ഓയൂർ: കാറ്റാടി എസ്.എൻ മൻസിലിൽ പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റുക്കിയ ബീവി (72) നിര്യാതയായി. മക്കൾ: ഡോ.മഞ്ജുഷ (കുസാറ്റ്), ഡോ. മനൂഷ് (യു.എസ് എ). മരുമക്കൾ: ഡോ.അൻവർ (കുസാറ്റ്), ഡോ.മഹമ്മൂദ ഖാദർ (യു.എസ്.എ)