ചിരട്ടക്കോണം: ഈട്ടിവിള പാമ്പായിക്കോട് വീട്ടിൽ സോമൻ പണിക്കർ (83) നിര്യാതനായി. സഞ്ചയനം 30ന് രാവിലെ 7ന്.