
കുണ്ടറ: ഇളമ്പള്ളൂർ ലളിത സദനത്തിൽ (അച്യുതം, നിയർ കെ.എസ്.ഇ.ബി ഓഫീസ്, കുണ്ടറ) പരേതനായ ലംബോധരൻപിള്ളയുടെ ഭാര്യ ലളിതമ്മഅമ്മ (86) നിര്യാതയായി. മക്കൾ: മോഹനൻപിള്ള, വിജയൻപിള്ള (റിട്ട. ഐ.ഒ.ബി), രാധാകൃഷ്ണപിള്ള, ശാരിക, ബാലചന്ദ്രൻപിള്ള (എക്സ്. സർവീസ്, റിട്ട. എൻ.സി.സി), ജയചന്ദ്രൻ. മരുമക്കൾ: തിലകകുമാരി (റിട്ട. എൽ.എച്ച്.എസ്), രാജലക്ഷ്മി, ഗായത്രി, പ്രൊഫ. ശശീന്ദ്രൻപിള്ള (റിട്ട. പ്രൊഫസർ, കൊച്ചി യൂണിവേഴ്സിറ്റി), അനുരൂപ് (കെ.എസ്.ഇ.ബി, കരിക്കോട് ), അഡ്വ. ലേഖ. സഞ്ചയനം 31ന് രാവിലെ 8ന്.