പരവൂർ: പൂതക്കുളം ഈഴംവിള രേവതിയിൽ പരേതനായ താമരാക്ഷന്റെ ഭാര്യ എൻ. തുളസീഭായി (75) നിര്യാതയായി. മക്കൾ: ലിസി, ലീന, ലിൻ. മരുമകൻ: മനോഹരൻ.