
ഏറം: കളീലിക്കട മൂലവിള വീട്ടിൽ നസീർ (തമ്പി -45) നിര്യാതനായി. സി.ഐ.ടു.യു വില്ലേജ് കമ്മിറ്റി പ്രസിഡന്റായിരുന്നു. മൃതദേഹം ഇന്ന് രാവിലെ വരെ 10 വരെ ഏറം മൂലവിളവീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം കുളത്തൂപ്പുഴ മുസ്ലീം ജമാത്ത് കബർസ്ഥാനിൽ കബറടക്കും. ഭാര്യ: ഷെമീന. മക്കൾ: ആദിൽ, ആദിയ.