saithun

തടിക്കാട്: വായനശാല ജംഗ്ഷൻ ചരുവിള പുത്തൻവീട്ടിൽ പരേതനായ മൈതീൻകണ്ണിന്റെ ഭാര്യ സെയ്‌ത്തൂൻബീവി (75) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് ഏറം മുസ്ലീം ജമാത്ത് കബർസ്ഥാനിൽ. മക്കൾ: അൻവർ, ആമിന, ഹാഷീം, അമീൻ. മരുമക്കൾ: ഷാജഹാൻ, ലീനാബീഗം, നിസ, റസീന.