
കാവനാട്: മീനത്തുചേരി കാരാളിൽ കെ. ശിവദാസൻ (89) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുരേഷ് കുമാർ, സുഗതകുമാരി, സന്തോഷ് കുമാർ, സുലഭ (അദ്ധ്യാപിക, ഗവ. വി.എച്ച്.എസ്.എസ്, ഇരവിപുരം). മരുമക്കൾ: ബീന, ഷാജി, മിനി, ഗുരുപ്രസാദ് (ഹെഡ് സർവേയർ, താലൂക്ക് കൊല്ലം). സഞ്ചയനം ജനുവരി 2ന് രാവിലെ 8ന്.