കൊട്ടിയം: മയ്യനാട് കോവിലഴികം വീട്ടിൽ പരേതനായ സുരേന്ദ്രന്റെ (ഉണ്ണി) ഭാര്യ സരള (71) നിര്യാതയായി. മകൾ: സിമി.