
ചവറ: പറപ്പൂർ വീട്ടിൽ (ഉള്ളേഴത്ത്) പി. സദാശിവൻപിള്ള (76, റിട്ട. സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: രാധാകുമാരി. മക്കൾ: സേതുലക്ഷ്മി (എസ്.എൻ കോളേജ്, കണ്ണൂർ), സീതാലക്ഷ്മി (അദ്ധ്യാപിക, എച്ച്.എസ്.എസ്, അഞ്ചാലുംമൂട്). മരുമക്കൾ: റെജി (എസ്.ബി.ഐ, ചവറ), പ്രവീൺ (ജില്ലാ കോടതി കൊല്ലം).