
ചിറ്റയം: കാഞ്ഞിരംവിള പുത്തൻ വീട്ടിൽ പരേതനായ ഒ. ചാക്കോയുടെ ഭാര്യ ബേബി (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചിറ്റയം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലിക്കുട്ടി, റോസമ്മ, അമ്മിണി, കുഞ്ഞുമോൻ (എൽ.ഐ.സി ഏജന്റ്), കുഞ്ഞുമോൾ, ശോശാമ്മ. മരുമക്കൾ: ജോയി, രാജൻ, പരേതനായ ജോർജ്കുട്ടി, പൊന്നച്ചൻ, റോസമ്മ, ജോൺ.