തേവലക്കര: ആരിനല്ലൂർ ചക്കിനാവടക്കതിൽ (ലക്ഷ്മി വിലാസം) ശങ്കരൻകുട്ടിപിള്ള (66) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്രീലക്ഷ്മി, ശ്രീല. മരുമക്കൾ: അനൂബ്, സുബ്രഹ്മണ്യൻ. സഞ്ചയനം ജനുവരി 3ന് രാവിലെ 7ന്.