കടയ്ക്കൽ: തുടയന്നൂർ പൊതിയരുവിള ഗോകുലത്തിൽ രാമചന്ദ്രന്റെ ഭാര്യ സ്വയംപ്രഭ (72) നിര്യാതയായി. മക്കൾ: സഹജ (അദ്ധ്യാപിക, ഗവ. യു.പി.എസ്, കടയ്ക്കൽ), സജു. മരുമക്കൾ: രാജു, സീജ. സഞ്ചയനം ജനുവരി 2ന് രാവിലെ 8ന്.