ഓടനാവട്ടം: ഐതറ കളീലാഴികത്ത് വീട്ടിൽ പരേതരായ കെ. വിദ്യാധരന്റെയും കെ. മാലതിയുടെയും മകൻ എ.വി. സുരേഷ് ബാബു (58) നിര്യാതനായി. ഭാര്യ: എസ്. കമല. മകൾ: നന്ദന സുരേഷ്.