കൊല്ലം: ജോളി ജംഗ്ഷൻ സ്നേഹധാര നഗർ-58 പി.എസ് മന്ദിരത്തിൽ വി. ശശിധരൻ (65) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: പ്രശാന്ത്, പ്രദീപ്, പ്രശാന്തി. മരുമക്കൾ: അജിത, നിഷ, മുകേഷ്. മരണാനന്തര ചടങ്ങുകൾ ജനുവരി 2ന് രാവിലെ 6ന്.