
കോട്ടുവൻകോണം: പരവൂർ കൂനയിൽ മുനിസിപ്പൽ വായനശാലയ്ക്ക് സമീപം തെക്കേവീട്ടിൽ എം. ആനന്ദൻപിള്ള (79) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: സുരേഷ് കുമാർ, സുനിൽ കുമാർ, അനിൽ കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: ബിനി, ജ്യോതി, രജിത, അമല. സഞ്ചയനം ജനുവരി 2ന് രാവിലെ 8ന്.