babu-52

കല്ലു​വാ​തുക്കൽ: ന​ട​യ്​ക്കൽ അ​ക്ക​ര​വി​ള​യിൽ പ​രേ​തനാ​യ ബാ​ല​കൃ​ഷ്​ണ​ന്റെ​യും ര​മാ​ഭാ​യി​യു​ടെയും മ​കൻ ബാബു (52, ഉ​ണ്ണി) ദു​ബായിൽ നി​ര്യാ​ത​നായി. ഭാര്യ: അ​നി​ല. മകൾ: അ​ന്ന.