ചാത്തന്നൂർ: താഴം വടക്ക് ശിവനഴികത്ത് വീട്ടിൽ (ചൈത്ര ഭവൻ) വി. സുരേന്ദ്രൻപിള്ള (63) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ചൈത്ര, ചൈതന്യ. മരുമക്കൾ: ഷിബു, ധനേഷ്.