
ആയൂർ: ഇളമാട് പുത്തൻ മേലതിൽ വീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പൂയപ്പള്ളി ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: രാജൻ പാപ്പച്ചൻ, ജോസ് പാപ്പച്ചൻ, പ്രസാദ് പാപ്പച്ചൻ, കുഞ്ഞുമോൻ പാപ്പച്ചൻ, പ്രകാശ് പാപ്പച്ചൻ.