
കൊല്ലം: ശക്തികുളങ്ങര ആലുവിളയിൽ ജറോം പയസ് (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് ശക്തികുളങ്ങര സെന്റ് ജോൺ ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. സ്വതന്ത്ര ലേല തൊഴിലാളി സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, സി.പി.ഐ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സിസിലി. മക്കൾ: പയസ് ജറോം (ആസ്ട്രേലിയ), ജസ്ഫിൻ ആഗ്നസ്. മരുമക്കൾ: ബഞ്ചിൻ പോൾ (ദുബായ്), ജാസ്മിൻ (ആസ്ട്രേലിയ).