പരവൂർ: കുറുമണ്ടൽ ഗൗരി നിവാസിൽ പരേതനായ ശിവൻ നായരുടെ ഭാര്യ ജി. സരോജിനിഅമ്മ (83) നിര്യാതയായി. മക്കൾ: എസ്. ജയകുമാർ, എസ്. ജയകുമാരി, എസ്. ഹരിലാൽ. മരുമക്കൾ: കൃഷ്ണകുമാരി, ശശാങ്കൻ, സിന്ധു.