തലവൂർ: ഗ്രേസ് വീട്ടിൽ പരേതനായ എം. ഡാനിയേലിന്റെയും അന്നമ്മയുടെയും മകൻ ഡി. റോബർട്ട് (48, കെമിസ്ട്രി അദ്ധ്യാപകൻ, സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ്, പുനലൂർ) നിര്യാതനായി. സംസ്കാരം ഇന്ന്.