
ചിറക്കരത്താഴം: തൈവിളയിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ഭാനുമതി (82) നിര്യാതയായി. മക്കൾ: വത്സല, നളരാജൻ, പ്രസന്ന, വസന്ത, പരേതനായ മധു, സിന്ധു, സുഭാഷ്. മരുമക്കൾ: സുന്ദരദാസ്, ബിന്ദു, മുരുകൻ, സുരേഷ്, പുഷ്പജ.