പരവൂർ: ഒല്ലാൽ കൃഷ്ണസദനത്തിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ തങ്കമണി (71) നിര്യാതയായി. മക്കൾ: അനിത, പരേതനായ സുരേഷ്, പരേതനായ സുനിൽ, സുഗുണൻ. മരുമക്കൾ: മണിലാൽ, നിഷ. സഞ്ചയനം ജനുവരി 1ന് രാവിലെ 8ന്.