പരവൂർ: കോട്ടപ്പുറം വെളുമിടന്ത വീട്ടിൽ പരേതനായ ഭരതന്റെ ഭാര്യ കെ. വനജാക്ഷി (91) നിര്യാതയായി. മക്കൾ: സരസ്വതി, സുപ്രഭ. മരുമക്കൾ: പരേതനായ രാജേന്ദ്രൻപിള്ള, രവീന്ദ്രൻ. സഞ്ചയനം ജനുവരി 2ന് രാവിലെ 8ന്.