
പരവൂർ: ചിറക്കര രേവതിയിൽ വാസുദേവൻപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോട്ടപ്പുറം നെട്ടറ വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: കൃഷ്ണൻകുട്ടിപിള്ള, പരേതനായ മധുസൂദനൻപിള്ള, ഉണ്ണിക്കൃഷ്ണൻപിള്ള, രത്നമണി, ബേബി ഗിരിജ. മരുമക്കൾ: ഗീത, സൈദ, ഷീജ, ഗോപിനാഥൻപിള്ള, വരദരാജൻ ഉണ്ണിത്താൻ.