
ഇളമാട്: ഇടത്തറപ്പണ പുളിയറ കുന്നിൽ തെക്കേപ്പുര പുത്തൻ വീട്ടിൽ പരേതനായ എബ്രഹാമിന്റെയും ഏലിയാമ്മയുടെയും മകൻ കുഞ്ഞുകുട്ടി (65) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ കെ. ശാമുവേൽ, ഓമന, ജോർജുകുട്ടി (റിട്ട. ബി.എസ്.എൻ.എൽ), യോഹന്നാൻ (റിട്ട. എസ്.ഐ, കുളത്തൂപ്പുഴ), ജോസ്, ലിസി, അലക്സ് (ഷാർജ).