sathyabhama
sathyabhama

കൊട്ടാരക്കര: നെടുവത്തൂരിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള നറുക്കെടുപ്പിൽ യു.ഡി.എഫിന്റെ പിന്തുണയോടെ സ്വതന്ത്ര ആർ.സത്യഭാമയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ബി.ജെ.പിയുടെ ജി. സന്തോഷ്‌ കുമാറിനും സത്യഭാമക്കും ഏഴ് വോട്ടുകൾ വീതം കിട്ടി.