 
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിന്റെ പി .അനിൽകുമാർ തിരഞ്ഞെടുക്കപ്പെട്ടു. മുമ്പത് വർഷക്കാലമായി യു .ഡി .എഫ് വിജയിച്ചു വന്നിരുന്ന നെല്ലിമൂട് സിറ്റിംഗ് സീറ്റിലാണ് പി അനിൽകുമാർ വിജയിച്ചു വന്നത്. രണ്ടായിരത്തി അഞ്ചിലും രണ്ടായിരത്തി പതിനഞ്ചിലും കല്ലുവെട്ടാംകുഴി വാർഡിലെ മെമ്പറായിരുന്നു. നിലവിൽ
കുളത്തൂപ്പുഴ സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്.