
കൊല്ലം: അഞ്ചാലുംമൂട് തൃക്കരുവ ഞാറയ്ക്കൽ മാധവത്തിൽ (എൻ.ആർ.എ-17) ബി. മധുസൂദനൻപിള്ളയുടെ (റിസർച്ച് ഓഫീസർ, എക്ണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് വകുപ്പ് കൊല്ലം) ഭാര്യ എ. സുനിത കുമാരി (52, അദ്ധ്യാപിക, ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസ്.എസ്) നിര്യാതയായി. മക്കൾ: പാർവതി, മാധവ്.