
അഞ്ചാലുംമൂട്: സൗപർണികയിൽ എൻ. ആനന്ദൻ (89) നിര്യാതനായി. ഭാര്യ: ജെ. രമാമണി. മക്കൾ: എ. പ്രമീള (അസി. പ്രൊഫസർ, ശ്രീനാരായണഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്, കൊല്ലം), ഡോ. എ. സുജാത. മരുമക്കൾ: പി.എസ്. പ്രമോദ് (കുമാർ ഹോം അപ്ലയൻസസ്), ഡോ. രാഘവരാജ് (ഓങ്കോളജിസ്റ്റ്, ബെൻസിഗർ ഹോസ്പ്പിറ്റൽ, കൊല്ലം). മരണാനന്തര കർമ്മങ്ങൾ ജനുവരി 3ന് രാവിലെ 8ന്.