പത്തനാപുരം: കറവൂർ കുറുന്തമൺ ബൈജുഭവനിൽ വിശ്വലീല (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: രജനി, ബൈജു, രജിത, സജിത. മരുമക്കൾ: പരേതനായ സജീവ്, ബിജി, വിജയൻ, ലേജു. സഞ്ചയനം ജനുവരി 4ന് രാവിലെ 7.30ന്.