പനയം: ശാന്താ മന്ദിരത്തിൽ പരേതനായ ബിജു ജോണിന്റെ (മുൻ ന്യൂസ് പേപ്പർ ഏജന്റ് ) ഭാര്യ ശോശാമ്മ ജോൺ (46, പനയം പോസ്റ്റൽ മിസ്ട്രസ്) നിര്യാതയായി. മക്കൾ: അലൺ. ബി. ജോൺ, അഷ്ലീൺ. ബി. ജോൺ.