
കൊല്ലം: തിരുവനന്തപുരം ജില്ലാ ജഡ്ജി അജിത്ത് കുമാറിന്റെ പിതാവ് കരുനാഗപ്പള്ളി പുതിയകാവ് കളയ്ക്കാട്ട് വീട്ടിൽ നാരായണപിള്ള (83) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മറ്റ് മക്കൾ: അജയകുമാർ (എ.എസ്.ഐ, എ.ആർ ക്യാമ്പ്, കൊല്ലം), അജിതകുമാരി, അംബികകുമാരി. മരുമക്കൾ: അനീഷ്യ (അസി. പബ്ലിക് പ്രോസിക്യൂട്ടർ, ജെ.എഫ്.എം.സി, കൊല്ലം), ജമുന, സതീഷ്ബാബു, രാജേഷ്.