
ഓടനാവട്ടം: ആറ്റുവാരത്ത് മേലതിൽ വീട്ടിൽ കെ. ജോൺ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഓടനാവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ഷൈനി, മറിയാമ്മ, മത്തായികുട്ടി. മരുമക്കൾ: ജോസ്, തോമസ്, ബിൻസി.