മയ്യനാട്: എഴിയത്ത് വീട്ടിൽ പരേതരായ പുഷ്പധരന്റെയും ചന്ദ്രവല്ലിയുടെയും മകൻ പി. ശ്രീകുമാർ (77, റിട്ട. അദ്ധ്യാപകൻ, മണിസാർ) നിര്യാതനായി. ഭാര്യ: സി. ഉഷശ്രീകുമാർ. മക്കൾ: ഷൈമ, നിഷ. മരുമക്കൾ: അജയകുമാർ, അനി.