കുന്നത്തൂർ: പുത്തനമ്പലം കിഴക്കേ മാവേലിൽ ശങ്കരൻ നായർ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാരതിഅമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, രാജേന്ദ്രൻപിള്ള. മരുമക്കൾ: ഗീതാമണി, നിർമ്മലാദേവി. സഞ്ചയനം ജനുവരി 7ന് രാവിലെ 8ന്.