പരവൂർ: കോട്ടപ്പുറം കല്ലുപുരയിൽ രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: വിമല, അശോക്, പരേതയായ അനു. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ജിൻസി, ബൈജു.