
ആദിച്ചനല്ലൂർ: വിളപ്പുറം എം.സി ഭവനിൽ (ചാമവിള) എം.സി. പാപ്പച്ചൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ആദിച്ചനല്ലൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെട്രൂഡ്. മക്കൾ: മാത്യു പാപ്പച്ചൻ, മെറിൻ പാപ്പച്ചൻ. മരുമക്കൾ: സ്റ്റെഫി, പി.ടി. അജി.