rasheed-kutty-65

ഓയൂർ: വ്യാപാരി വ്യവസായി എകോപന സമിതി ഓയൂർ യൂണിറ്റ് എക്സി. അംഗം ചെങ്കുളം സനൂജ് മൻസിലിൽ റഷീദ് കുട്ടി (65) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: സനോജ് (ലണ്ടൻ), ഫൈസൽ. മരുമകൾ: സൈറ (ലണ്ടൻ).