soudhabeevi-83

പ​താ​രം: ശൂ​ര​നാ​ട് തെ​ക്ക് ആ​ലി​ന്റെ വ​ട​ക്ക​തിൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്​ കു​ഞ്ഞി​ന്റെ (റി​ട്ട. ജി​ല്ലാ മു​സ്ളീം വി​ദ്യാ​ഭ്യാ​സ ഇൻ​സ്‌​പെ​ക്ടർ) ഭാ​ര്യ സൗ​ദാ​ബീ​വി (83) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് പ​താ​രം ജു​മാ​മ​സ്​ജി​ദ് ക​ബർ​സ്ഥാ​നിൽ. മ​ക്കൾ:​ സ​ജീ​ദ, സ​ലീ​ന, ന​സീ​മ, ഹാ​രി​ഷ് (റി​ട്ട. കെ.എ​സ്.ഇ.ബി സീ​നി​യർ സൂ​പ്ര​ണ്ട്), ഷൈ​ല. മ​രു​മ​ക്കൾ:​ അ​ബ്ദുൽ​ഖ​രിം, പൂ​ക്കു​ഞ്ഞ്, ബ​ഷീർ, ഷീ​ജ, ഹ​നീ​ഫ.