ഓയൂർ: മാരൂർ ലതാഭവനിൽ പരേതനായ നാണപ്പന്റെ മകൻ ശിശുപാലൻ (48) നിര്യാതനായി. മാതാവ്: നളിനി. സഹോദരങ്ങൾ: ലളിത, ലത. സഞ്ചയനം ജനുവരി 3ന് രാവിലെ 8ന് വീട്ടുവളപ്പിൽ.