കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കെ.എസ് നഗർ 16 രാജമന്ദിരത്തിൽ (നിരണത്തുവീട്) വിജയാ മേനോൻ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണകുമാർ (പോസ്റ്റ് ഓഫീസ് വെട്ടിക്കവല), ശ്രീദേവി. മരുമകൻ: പ്രദീപ്.