പടിഞ്ഞാറേകല്ലട: അയിത്തോട്ടുവ കല്ലൂർ വടക്കതിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (70) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ, ശുഭചന്ദ്രൻ .