പന്മന: കളരി ലീലാ ഭവനത്തിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ എൻ. ശിവാനി (86) നിര്യാതയായി. മക്കൾ: ഓമന, ലീല, വേണു. മരുമക്കൾ: വാസുദേവൻ, മണിലാൽ, സുജാത. സഞ്ചയനം ജനുവരി 3ന് രാവിലെ 8ന്.