
കല്ലുവാതുക്കൽ: കാരങ്കോട് തെങ്ങുവിള വീട്ടിൽ കെ.ബി. ഫിലിപ്പ് (89, എക്സ് ആർമി) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: കെ. കോശി, പരേതനായ ടി.പി. ജോസ്, സൂസന്നാമ്മ. മരുമക്കൾ: ജിബി എൽസബത്ത്, ജയ്സി കോശി, കെ.ജെ. അലക്സാണ്ടർ.