കല്ലുവാതുക്കൽ: ശ്രീരാമപുരം പുന്നവിള വീട്ടിൽ ജയകുമാരൻ നായർ (മണി-60) നിര്യാതനായി. ഭാര്യ: അജിതാകുമാരി. മക്കൾ: ശ്രുതി ജയൻ, സ്മൃതി ജയൻ. മരുമക്കൾ: അനൂപ്, അരുൺ. സഞ്ചയനം നാളെ രാവിലെ 8ന്.