
കൊട്ടിയം: ആശാരിയഴികം എ.ബി മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ആരിഫബീവി (72) നിര്യാതയായി. മക്കൾ: അജിത്ത് (അസി. മാനേജർ കെ.എസ്.എഫ്.ഇ, പരവൂർ), ഷെമീന. മരുമക്കൾ: സിജിമോൾ (അസി. മാനേജർ, കെ.എസ്.എഫ്.ഇ, പാരിപ്പള്ളി), ഫിറോസ് ഖാൻ (യു.എ.ഇ).