bipin-23

കൊ​ല്ലം: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ക​ല്ലും​താ​ഴം ബി​പിൻ ​നി​വാ​സിൽ ബി​ജു​വി​ന്റെയും സ​രി​ത​യു​ടെയും മകൻ ബി​പിനാണ് (23) മരിച്ചത്. സം​സ്​കാ​രം ഇന്ന് ഉ​ച്ചയ്​ക്ക് 2ന്. സ​ഹോ​ദ​രി: നീ​തു.