
അഞ്ചൽ: ഇടമുളക്കൽ കാഷ്യൂ ഫാക്ടറിയിലെ മുൻ ജീവനക്കാരനായിരുന്ന അഞ്ചൽ തഴമേൽ കുട്ടങ്കര സിന്ധു ഭവനിൽ ബാലകൃഷ്ണപിള്ള (82) നിര്യാതനായി. സംസ്കരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ബിന്ദു, സിന്ധു, സന്ധ്യ, സനൽ. മരുമക്കൾ: ബാബു, രാധാകൃഷ്ണൻ, വിക്രമൻ.