gopalakrishnan-

പത്തനാപുരം: ആവണീശ്വരം (ആർ.എസ്.പി.ഒ) അരിപ്പറ്റഴികത്ത് വീട്ടിൽ വി. ഗോപാലകൃഷ്ണൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ചന്ദ്രിക. മക്കൾ: വിപിൻ, വിനയ്, വിനിത. മരുമക്കൾ: മലർ, കവിത, കൃഷ്ണസ്വാമി.